മാളിക്കടവ്‌ ഗവ.വനിത ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം


കോഴിക്കോട്: മാളിക്കടവിലെ ഗവ.വനിത ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലിഷ്) ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കാണ് നിയമനം.

മാർച്ച് 11ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495-2373976 എന്ന നമ്പറിൽ ബന്ധപ്പെടുക.

Description: Appointment of Junior Instructor at Malikkadavu Government Women's ITI