വിയ്യൂര്‍ മന്ദംമുക്ക് ജാനു അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ മന്ദംമുക്ക് ചന്തച്ചന്‍കുനി ജാനു അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ രാമന്‍കുട്ടി.

മകന്‍: അനില്‍കുമാര്‍.

മരുമകള്‍: സിമി.

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, രാധ, സരോജിനി, ദേവി, പരേതയായ ദാമോദരന്‍, രാഘവന്‍, ശ്രീധരന്‍. സഞ്ചയനം ഞായറാഴ്ച.