വയക്കര താമസിക്കും മാവുള്ളിപ്പുറത്തൂട്ട് വേലായുധന്‍ അന്തരിച്ചു


കൊയിലാണ്ടി: വയക്കര താമസിക്കും മാവുള്ളിപ്പുറത്തൂട്ട് വേലായുധന്‍ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ശാരദ.

മക്കള്‍: ശിവദാസന്‍ (ഗള്‍ഫ് ), ആനന്ദന്‍ (നിത്യാനന്ദ അസോസിയേറ്റ്‌സ് ബാലുശ്ശേരി ), രാജു (രാജാ ട്രേഡേഴ്‌സ് കുറുവങ്ങാട്), സജീവന്‍,(ബഹറൈന്‍), കനക.

മരുമക്കള്‍: വിനയ, ചന്ദ്രിക, രജനി, ഷിജി, ബാലന്‍ (ഗള്‍ഫ് ) സഞ്ചയനം ശനിയാഴ്ച.

Summary: vayakkara maavullipuurathoot velayudhan passed away.