മൂടാടി സ്വദേശിയായ യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ അന്തരിച്ചു


മൂടാടി: മൂടാടി സ്വദേശിയായ യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ അന്തരിച്ചു. മൂടാടി ഹില്‍ബസാര്‍ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു.

പിതാവ് : ഹമീദ്.

മാതാവ്: ബീവി.

ഭാര്യ: റസീന.

മക്കള്‍: ഹന്ന, അദിനാന്‍.

സഹോദരന്‍: ആസിഫ് കുവൈത്ത്.