വിയ്യൂര്‍ കീഴ്‌ക്കോളിയോട്ട് കല്യാണി അമ്മ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ കീഴ്‌ക്കോളിയോട്ട് കല്യാണി അമ്മ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ് : കുഞ്ഞിക്കണാരന്‍ നായര്‍.

മക്കള്‍: മനോജ് ദുബായ്, ബിജു ജി.എസ്.ടി ഓഫീസര്‍ പേരാമ്പ്ര, ഇന്ദിര ചെന്നൈ.

മരുമക്കള്‍: ശ്രീധരന്‍ നായര്‍ ചെന്നൈ, ശ്രീജ, സജിന ജി.എം.യു.പി സ്‌ക്കൂള്‍ പൂനൂര്‍.

സഹോദരങ്ങള്‍: കമല, പരേതനായ എന്‍.വി കുഞ്ഞിരാമന്‍ നായര്‍, മാധവന്‍ നായര്‍. സഞ്ചയനം തിങ്കളാഴ്ച്ച.