മരളൂര്‍ മാണിക്കോത്ത് രാജീവന്‍ അന്തരിച്ചു


കൊയിലാണ്ടി: മരളൂര്‍ മാണിക്കോത്ത് രാജീവന്‍ അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു. അരീക്കല്‍ ബസ്സിലെ കണ്ടക്ടറായിരുന്നു. സ്‌ട്രോക്ക് വന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

അച്ഛന്‍: പരേതനായ രാഘവന്‍.

അമ്മ: കാര്‍ത്ത്യായനി.

സഹോദരങ്ങള്‍: രാജേന്ദ്രന്‍, രമ പൂക്കാട്, രജനി മൂടാടി. സംസ്‌ക്കാരം നാളെ രാവിലെ 8.30 ന്.