വിയ്യൂര്‍ കേളോത്ത് ടി.എം ഗംഗാധരന്‍ നായര്‍ അന്തരിച്ചു


വിയ്യൂര്‍: കേളോത്ത് ടി.എം ഗംഗാധരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: രാധാമ്മ.

മക്കള്‍: രാഗേഷ് കുമാര്‍ അധ്യാപകന്‍ മായന്‍ മെമ്മോറിയല്‍ എച്ച് എസ് എസ്, രജീഷ്‌കുമാര്‍ കുവൈത്ത്.

മരുമകള്‍: രമ്യ അധ്യാപിക കാരപറമ്പ് എച്ച്എസ്എസ്.


സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ റിട്ട. ബിഡിഒ, രവീന്ദ്രന്‍ റിട്ട. പ്രധാനഅധ്യാപകന്‍, പ്രഭാകരന്‍ റേഷന്‍ ഷോപ്പ് പുളിയഞ്ചേരി, മുരളീധരന്‍ റേഷന്‍ ഷോപ്പ ഇല്ലത്ത് താഴെ. സംസ്‌കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

Summary: viyyoor tm gangadharan nair passed away.