ചെങ്ങോട്ട്കാവ് കൂഞ്ഞിലാരി മുക്കാടികണ്ടി സഫ്ന അന്തരിച്ചു
ചെങ്ങോട്ട്കാവ്: കൂഞ്ഞിലാരി മുക്കാടികണ്ടി സഫ്ന അന്തരിച്ചു. മുപ്പത്തിയെട്ട് വയസ്സായിരുന്നു. (38)
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിതാവ് അബ്ദുല്ലക്കോയ.
മാതാവ്: ആമിന മുക്കാടിക്കണ്ടി.
ഭര്‍ത്താവ്: കബീര്‍ കിഴക്കയില്‍ പൊയില്‍ക്കാവ്.
മക്കള്‍: മുബഷീര്‍, ആയിഷ നൈഫ, മുഹമ്മദ് അഫ്വാന്.
സഹോദരി: ലസ്ന.
Summary: chengotkav mukkadykandy safna passed away.