ചേമഞ്ചേരി കൊളക്കാട് വിളയോറ്റില്‍ ദേവകി അന്തരിച്ചു


ചേമഞ്ചേരി: കൊളക്കാട് വിളയോറ്റില്‍ ദേവകി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഭാസ്‌ക്കരന്‍.

മക്കള്‍: പ്രമോദ്, പ്രശാന്ത,് ഷീബ, പ്രബീഷ്.

മരുമകള്‍: സ്വപ്ന.

സഹോദരങ്ങള്‍: ശങ്കരന്‍, മാധവി, പരേതനായ കുമാരന്‍.

Summary: chemanjery-kolakkad-vilayattil-devaki-passed-away.