ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ നടുവിലെപുരയില്‍ പീതാംബരന്‍ അന്തരിച്ചു


ചെങ്ങോട്ടുകാവ്: ഏഴുകുടിക്കല്‍ നടുവിലെ പുരയില്‍ പീതാംബരന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

പിതാവ്: പരേതനായ കരുണന്‍.

മാതാവ്: ശ്രീധരി.

ഭാര്യ: ദീപ.

മക്കള്‍: ദിലീപ്, ദൃശ്യ.

മരുമകന്‍: ശരണ്‍ ജിത്ത്.

സഹോദരന്മാര്‍: മണി, രാജേന്ദ്രന്‍, സന്തോഷ്, പ്രജീഷ്. സഞ്ചയനം ചൊവ്വാഴ്ച.

Summary: chengotkav-ezhukudikkal-peethambaran-passed-away.