ഡി.വൈ.എഫ്.ഐ ഊരള്ളൂര്‍ യൂണിറ്റ് സെക്രട്ടറി ഊരള്ളൂര്‍ ഊട്ടേരി അത്യോട്ടുകുനി വിപിന്‍ അന്തരിച്ചു


അരിക്കുളം: ഊട്ടേരി അത്യോട്ടുകുനി വിപിന്‍ അന്തരിച്ചു. ഇരുപത്തിയേഴ് വയസ്സായിരുന്നു. ഡി.വൈ.എഫ്.ഐ ഊരള്ളൂര്‍ യൂണിറ്റ് സെക്രട്ടറിയായിരുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗത്ത സജീവ സാന്നിധ്യമായിരുന്നു

അച്ഛന്‍: ഭാസ്‌ക്കരന്‍.

അമ്മ: പത്മിനി.

സഹോദരങ്ങള്‍: വൈശാഖ് (ബാഗ്ലൂര്‍ ) , അനുശ്രീ (മൊകേരി )സംസ്‌കാരം  പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. അനുശോചന യോഗം വൈകീട്ട് 7 മണിക്ക് ഊട്ടേരി വച്ച് നടക്കും.

Summary: oorallur-athyotkuni-vipin-passed-away.