മരളൂര്‍ തെക്കെ പിലാത്തോട്ടത്തില്‍ മാധവി അന്തരിച്ചു
കൊയിലാണ്ടി: മരളൂര്‍ തെക്കെ പിലാത്തോട്ടത്തില്‍ മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.
മക്കള്‍: രാധ, രാജന്, വിശാലാക്ഷി.
മരുമക്കള്‍: രാമകൃഷ്ണന്, ബാബു (അത്തോളി) രമ. സഞ്ചയനം ഞായറാഴ്ച.