നന്തി ബസാര്‍ അട്ടക്കുണ്ട് ജുമാമസ്ജിദിന് സമീപം താമസിക്കും കുഞ്ഞിക്കണ്ടി പോക്കര്‍ അന്തരിച്ചു


നന്തി ബസാര്‍: അട്ടക്കുണ്ട് ജുമാമസ്ജിദിന് സമീപം താമസിക്കും കുഞ്ഞിക്കണ്ടി പോക്കര്‍അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭാര്യ: സുഹറ.

മക്കള്‍: ഷാഹിദ, റഹീം, നസീറ, റാഷിദ്.

മരുമക്കള്‍: അബ്ദുറഹിമാന്‍ (നന്തി), നൂര്‍ജ (പള്ളിക്കര), അക്ബര്‍ (പള്ളിക്കര), ജര്‍ഷിന (ഉള്ളിയേരി ).

സഹോദരങ്ങള്‍ : ആമിന, ബിയ്യാത്തു, പരേതരായ റുക്കിയ്യ, മൊയ്തീന്‍.

Summary: nandhibasar kunjikkandy pokkar passed away.