അരങ്ങാടത്ത് ശിവ ശ്രീഹൗസില്‍ എം.ടി. ശിവരാമന്‍ അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് ശിവ ശ്രീഹൗസില്‍ എം.ടി. ശിവരാമന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.
ശിവ ഓട്ടോമൊബെല്‍ ഉടമയാണ്.

ഭാര്യ: പരേതയായ ശ്രീധരി.

മക്കള്‍: ചിഞ്ചുല, ബിന്‍ഞ്ചുല.

മരുമക്കള്‍: പി.കെ. നിധീഷ്, കെ.എം.ഷാജു. സഞ്ചയനം തിങ്കളാഴ്ച.

Summary: aranngadath mt shivaraman passed away.