കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പില്‍ ശ്രീശന്‍ അന്തരിച്ചു


കൊയിലാണ്ടി: സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പില്‍ ശ്രീശന്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭാര്യ: അജിത.

മകള്‍: ലീത.

സഹോദരങ്ങള്‍: സരസ(കോഴിക്കോട് ), പരേതരായ ഭരതന്‍, ശിവാനന്ദന്‍, വേണുഗോപാലന്‍, ജയന്‍, ബാഹുലേയന്‍, സരോജിനി. സഞ്ചയനം തിങ്കളാഴ്ച.

Summary: putjiyavalappil sreeshan passed away.