കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം പുതിയ വളപ്പിൽ ശ്രീശൻ അന്തരിച്ചു


കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷന് സമീപം പുതിയ വളപ്പിൽ ശ്രീശൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: അജിത.


മകൾ: ലീത.

സഞ്ചയനം: തിങ്കളാഴ്ച.

Description: near koyilandy mini civil station puthiya valappil Sreesan passed away