പേരാമ്പ്ര എടവരാട് കണ്ണോത്ത് ഖദീജ അന്തരിച്ചു


പേരാമ്പ്ര: എടവരാട് കണ്ണോത്ത് ഖദീജ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ആവള മൊയ്തു മുസ്ല്യാര്‍.

മക്കള്‍: തിരുവള്ളൂര്‍ ചാലിക്കണ്ടി അബ്ദുല്‍ ബാരി മുസ്ല്യാര്‍ അല്‍ഖാസിമി (മുദര്‍യ്യിസ് ഐനുല്‍ മആരിഫ് അറബിക് കോളേജ് കണ്ണൂര്‍), ഫാത്തിമ അടിവാരം, അബ്ദുറഹ്‌മാന്‍ ബാഖവി (മുഅല്ലിം ഹയാത്തുല്‍ ഇസ്ലാം മദ്രസ്സ പുളിക്കൂല്‍), പരേതരായ അബ്ദുല്‍ ഖയ്യൂം, ഉമ്മുകുല്‍സൂം, റുഖിയ്യ.

മരുമക്കള്‍: സഫിയ്യ കോട്ടപ്പള്ളി, സുഹറ മുടപ്പിലായി. പരേതനായ അബൂബക്കര്‍ ബാഖവി അടിവാരം.

സഹോദരങ്ങള്‍: പരേതരായ കണ്ണോത്ത് അമ്മത് മുസ്ല്യാര്‍, ചൂരപ്പറമ്പത്ത് ബിയ്യാത്തു ഉമ്മ, കുളത്തു കുന്നുമ്മല്‍ കുഞ്ഞാമിന, കണ്ണോത്ത് മാമഉമ്മ, കേളോത്ത് മറിയം (കുലുപ്പ), സി.പി.അബ്ദുറഹ്‌മാന്‍ മുസ്ല്യാര്‍ (പാലച്ചുവട് ), ഉപ്പാത്തു (എലങ്കമല്‍).

Summary: perambra-edavarad-khadeeja-passed-away.