പയ്യോളി കീഴൂര്‍ തയ്യില്‍ ചോയി അന്തരിച്ചു


പയ്യോളി: കീഴൂര്‍ തയ്യില്‍ കൊളാരി ചോയി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ലക്ഷ്മി.

മക്കള്‍: ലിജീഷ്, സന്തോഷ്.

സഹോദരന്‍: ശശി. സംസ്‌കാരം രാവിലെ 9 മണിക്ക്.

Summary: keezhur thayyil choyi passed away.