പൂക്കാട് ഗേറ്റ് അടച്ചിടുന്നു; നാളെ മുതല്‍ 29വരെ ഇതുവഴി യാത്ര ചെയ്യാനാവില്ല


ചേമഞ്ചേരി: പൂക്കാട് റെയില്‍വേ ഗേറ്റ് നാളെ മുതല്‍ അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഗേറ്റ് അടയ്ക്കുന്നത്.

നാളെ എട്ട് മണി മുതല്‍ 29ാം തിയ്യതി വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്. ഇതുവഴി യാത്ര ചെയ്യേണ്ടവര്‍ മറ്റ് ബദല്‍പാതകള്‍ ഉപയോഗിക്കേണ്ടതാണ്.