അരിക്കുളം തൈക്കണ്ടി മൊയ്തി അന്തരിച്ചു


അരിക്കുളം: തൈക്കണ്ടി മൊയ്തി അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.

പിതാവ്: പരേതനായ തൈക്കണ്ടി ഉമ്മര്‍ കുട്ടി ഹാജി.

മാതാവ്: പരേതയായ കുഞ്ഞയിഷ.

ഭാര്യ: മറിയം.

മക്കള്‍: റഹ്‌മത്ത്, ഇഖ്ബാല്‍, റാഹത്ത്.

മരുമക്കള്‍ : റിയാസ് നിടുംപൊയില്‍ (അദ്ധ്യപകന്‍നിടുംപൊയില്‍ എം.എല്‍.പി സ്‌കൂള്‍), സാജിദ് (ചാവട്ട്), ഖത്തര്‍ അര്‍ഷിന (അരിക്കുളം).

സഹോദരങ്ങള്‍: കുഞ്ഞായന്‍ കുട്ടിഹാജി, ആലി, അമ്മത്ഹാജി , മറിയം (ബിരിയം) ഫാത്തിമ, കുഞ്ഞാമിന, നഫീസ്സ, സുബൈദ .