കോട്ടയത്ത് പോക്സോ കേസില്‍ ഇരകളായ രണ്ട് പെണ്‍കുട്ടികള്‍ ഒതളങ്ങ കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു; ഒരാള്‍ മരിച്ചു
കോട്ടയം: പോക്സോ കേസില്‍ ഇരകളായ രണ്ടു പെണ്‍കുട്ടികള്‍ ഒതളങ്ങ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. തലയോലപ്പറമ്പിലാണ് സംഭവം.
[ad1]
രണ്ടാമത്തെയാള്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
[ad2]