കൊയിലാണ്ടി പന്തലായനി ഭവാനി പി. അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ഭവാനി പി. അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പി.കെ. തൊടി ഗോവിന്ദപൂരം വിജയ ബാങ്ക് നടക്കാവ് ബ്രാഞ്ച് റിട്ടയേര്‍ഡ് പ്യൂണ്‍ ആയിരുന്നു.

ഭര്‍ത്താവ്: പരേതനായ നാണു.

മകള്‍: അമ്പിളി (അംഗനവാടി ഹെല്‍പ്പര്‍ കെടക്കാട്ടും മുറി സി.പി.എം പെരുവട്ടൂര്‍ നേര്‍ത്ത് ബ്രാഞ്ച് മെമ്പര്‍.

മരുമകന്‍: രാജു എന്‍.കെ. പിഷാരികാവ് ദേവസ്വം, സി.പി.എം പെരുവട്ടൂര്‍ നേര്‍ത്ത് ബ്രാഞ്ച് മെമ്പര്‍.

സഹോദരങ്ങള്‍: ഉണ്ണി (റിട്ട. കെ.എസ്.ഇ.ബി കക്കോടി), പരേതരായ സരോജിനി പുത്തൂര്‍മഠം റിട്ട. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, വേലായുധന്‍ മലാമ്പറമ്പ്.

v