നന്തിബസാര്‍ പുള്ളുകുളങ്ങര പ്രദീപന് അന്തരിച്ചു
നന്തിബസാര്‍: പുള്ളുകുളങ്ങര പ്രദീപന് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു.
ഭാര്യ: ഷൈനി(എലത്തൂര്‍).
മക്കള്‍: അഭിഷേക്, അദ്വിക്.
സഹോദരന്: കുഞ്ഞിച്ചന്തു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.