അരിക്കുളം പോക്കളത്ത് അമ്മാളു അമ്മ അന്തരിച്ചു


അരിക്കുളം: പോക്കളത്ത് അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കേളുക്കുട്ടി നായര്‍.

മക്കള്‍: മാധവി അമ്മ, കുഞ്ഞിക്കണാരന്‍ നായര്‍(അരിക്കുളം ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടര്‍), പാര്‍വതി അമ്മ, ലീല (പൂക്കാട് ), ഗംഗധരന്‍(സി പി ഐ എം ഒറവിങ്കല്‍ ബ്രാഞ്ച് അംഗം).

മരുമക്കള്‍: ജാനു അമ്മ, വേണുഗോപാല്‍, പത്മിനി പരേതരായ രാമന്‍ നായര്‍, കുട്ടികൃഷ്ണന്‍ നായര്‍.