മുചുകുന്ന് യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രധാനധ്യാപിക പുളിയഞ്ചേരി കൗസ്തുഭത്തില്‍ വി. സരോജിനി അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രധാനധ്യാപിക പുളിയഞ്ചേരി കൗസ്തുഭത്തില്‍ വി. സരോജിനി അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ ഇ. അപ്പുണ്ണി നായര്‍.

മക്കള്‍: വി.സുഭാഷിണി റിട്ട. അധ്യാപിക, മുചുകുന്ന് യു.പി. സ്‌കൂള്‍, സുപ്രഭ, വി. സബിത പ്രധാനാധ്യാപിക, മുചുകുന്ന് യു.പി. സ്‌കൂള്‍, വി. സുചിത്ര. മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

മരുമക്കള്‍: ടി.യു. ശ്രീധരന്‍ റിട്ട. അസി. ജന മാനേജര്‍, കേരള ഗ്രാമീണ ബാങ്ക്, എ.പി. മോഹനന്‍ റിട്ട. എസ്.ഐ, എ.ടി. സുരേഷ് റിട്ട: പ്രധാനാധ്യാപകന്‍ പെരുവട്ടൂര്‍ എല്‍.പി. സ്‌കൂള്‍, പി. ഗോവിന്ദരാജ് അഡ്മി നിസ്‌ട്രേറ്റീവ് ഓഫീസര്‍,എല്‍.ഐ.സി, വടകര. സംസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍.