ആര്‍.ജെ.ഡി ജില്ലാ ജനറല്‍ സെക്രട്ടറി ജെ.എന്‍ പ്രേം ഭാസിന്റെ അമ്മ ഊരള്ളൂര്‍ എം.യു.പി. സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക കെ. ജാനകി അന്തരിച്ചു


ഊരള്ളൂര്‍: എം.യു.പി. സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക ചിറയില്‍ (മലോല്‍) കെ. ജനകി (80) അന്തരിച്ചു.

ഭര്‍ത്താവ് :കെ. സി നാരായണന്‍ (റിട്ട. ഹെഡ് പോസ്റ്റോഫിസ് കൊയിലാണ്ടി)

മക്കള്‍: ജെ.എന്‍. പ്രേം ഭാസിന്‍ (ആര്‍. ജെ.ഡി. ജില്ല ജനറല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി മെമ്പര്‍, അധ്യാപകന്‍ ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍) ജെ.എന്‍. പ്രേംദീപ് (ഡ്രൈവര്‍ പി.എസ് സി മെമ്പര്‍), ജെ.എന്‍. പ്രവീണ്‍ (ദുബൈ), ജെ. എന്‍. പ്രസൂണ്‍ (അഗ്രോ സര്‍വ്വിസ് സെന്റര്‍ ഊരള്ളൂര്‍).

മരുമക്കള്‍: പി.സി .നിഷാകുമാരി (രാഷ്ട്രിയ മഹിളാ ജനത ജില്ല പ്രസിഡന്റ്, അധ്യാപിക ഊരള്ളൂര്‍ എം.യു.പി. സ്‌കൂള്‍), രസ്‌ന (ടീച്ചര്‍ ഐ.സി.എസ് സ്‌കൂള്‍ കൊയിലാണ്ടി ), സ്മിത, വിജിന.

സഹോദരങ്ങള്‍: കുഞ്ഞിചെക്കിണി, ചിരുതക്കുട്ടി, ശങ്കരന്‍. സംസ്‌കാരം ഇന്ന് രാത്രി 7മണിക്ക് വീട്ടുവളപ്പില്‍.