കാട്ടിലപ്പീടിക പിണവയലില്‍ മാധവി അന്തരിച്ചു


കൊയിലാണ്ടി: കാട്ടിലപ്പീടിക പിണവയലില്‍ മാധവി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ:് പരേതനായ അച്ചുതന്‍.

മക്കള്‍: ശിവാനന്ദന്‍, ശോഭന, സുഭാഷിണി.

മരുമക്കള്‍: ശൈലജ, പരേതരായ ശിവാനന്ദന്‍, ഭരതന്‍.