മുചുകുന്നിലെ മുന്‍ പോസ്റ്റ്മാനായിരുന്ന വിളക്കന്‍ കണ്ടിതാഴ വി.കെ.ടി കുമാരന്‍ അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് വിളക്കന്‍ കണ്ടിതാഴ വി.കെ.ടി കുമാരന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.
ദീര്‍ഘകാലം മുചുകുന്ന് പോസ്റ്റ് മാനായിരുന്നു.
ഭാര്യ: പരേതയായ സരസ.
മക്കള്‍: സുവര്‍ണ്ണ, അജിത്.
മരുമക്കള്‍: രാജേഷ് കുറ്റിക്കാട്ടൂര്‍, ഗീതാഞ്ജലി.
സഹോദരങ്ങള്‍: മീനാക്ഷി, മാളു, നാരായണന്‍, രാഘവന്‍, ബാലകൃഷ്ണന്‍. സഞ്ചയനം വ്യാഴാഴ്ച.