തിക്കോടി കാട്ടുവയല്‍ ജാനു അന്തരിച്ചു


തിക്കോടി: കാട്ടുവയല്‍ ജാനു അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കാട്ടുവയല്‍ ചാത്തു.

മക്കള്‍: രാമദാസന്‍ (ഖത്തര്‍), ദേവി ചിങ്ങപുരം, ഉഷ പൊയില്‍ക്കാവ്, സുമ പന്തലായനി, ഗീത പയ്യോളി, രാജീവന്‍ ഖത്തര്‍.

മരുമക്കള്‍: റീന, ഗോപാലന്‍, ബാലകൃഷ്ണന്‍, ശിവന്‍ കൊയിലാണ്ടി (സി.ഐ.ടി.യു ചെത്തുതൊഴിലാളി യൂനിയന്‍ ഓഫീസ് സെക്രട്ടറി), പവിത്രന്‍, ഹില്‍ന.

സഹോദരങ്ങള്‍: നാണു കാട്ടില്‍, ലക്ഷ്മി മേപ്പയ്യൂര്‍, കാര്‍ത്ത്യായനി കൊയിലാണ്ടി, നാരായണി മേപ്പയ്യൂര്‍ പരേതരായ മാത, കല്യാണി.