വിയ്യൂര്‍ കുറ്റ്യാടി അമ്മാളു അന്തരിച്ചു


വിയ്യൂര്‍: വിയ്യൂര്‍ കുറ്റ്യാടി അമ്മാളു അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍.

മക്കള്‍: രാജന്‍, കാര്‍ത്തിയാനി(റിട്ടയേര്‍ഡ് ഇ.എസ്.ഐ), ഉണ്ണികൃഷ്ണന്‍, ശിവന്‍, പത്മനാഭന്‍(എസ്.ബി.ഐ)

മരുമക്കള്‍: വിജയന്‍, മീന, ശാരദ, ബിന്ദു.

Summmary: viyyyoor-kuttiyadi-ammalu-passed-away.