കണ്ണന്‍കടവ് മൂസാംകണ്ടി മുഹമ്മദ് ഫൈജാസ് അന്തരിച്ചു


ചേമഞ്ചേരി: കണ്ണന്‍കടവ് മുഹമ്മദ് ഫൈജാസ് അന്തരിച്ചു. ഇരുപത്തിയൊന്‍പത് വയസ്സായിരുന്നു.

പിതാവ്: ഫൈസല്‍.

മാതാവ്: ഫസീല.

ഭാര്യ: നിഷാന.

മകന്‍: റയാന്‍ മുഹമ്മദ് ഫൈജാസ്.

സഹോദരങ്ങള്‍: ഫസ്‌ന, ഫജറിന്‍.