പയ്യോളി തച്ചന്‍കുന്നിലെ കരിമ്പില്‍ ശാരദ അന്തരിച്ചു


പയ്യോളി : തച്ചന്‍കുന്നിലെ കരിമ്പില്‍ ശാരദ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ബാലന്‍ തെക്കയില്‍ താഴ.

മകന്‍: രഞ്ജിത്ത്.

മരുമകള്‍: ശാന്തി പയ്യോളി അങ്ങാടി.

സഹോദരങ്ങള്‍: പരേതരായ നാരായണി , ആണ്ടി , സ്റ്റീഫന്‍.