ഇരിങ്ങല്‍ ഏറമ്പള്ളി താമസിക്കും താഴെ കൊന്നേരി രാജീവന് അന്തരിച്ചു
ഇരിങ്ങല്‍: ഇരിങ്ങല്‍ ഏറമ്പള്ളി താമസിക്കും താഴെ കൊന്നേരി രാജീവന് അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.
അച്ഛന്: പരേതനായ കണ്ണന് താഴെ കൊന്നേരി. അമ്മ: ജാനു. ഭാര്യ: രഞ്ജിനി. മകന്: റോഷിന് രാജ്.
സഹോദരങ്ങള്‍: സാവിത്രി റിട്ട. രജിസ്ട്രാര്‍, ഉഷ (റിട്ട. ടീച്ചര്‍ ഇരിങ്ങല്‍ എല്‍.പി സ്കൂള്‍), മാസത്തി (റിട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), മോളി, മിനി (നഴ്സ് മെഡിക്കല്‍ കോളേജ് കോഴിക്കോട്), സജീവന്.