ചേമഞ്ചേരി കിണറുള്ള കണ്ടി പെണ്ണൂട്ടി അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് കിണറുള്ള കണ്ടി പെണ്ണൂട്ടി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.

മകൻ: ആനന്ദൻ കെ കെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് 4ാം വാർഡ് ബൂത്ത് പ്രസിഡൻ്റ്, ചേമഞ്ചേരി മണ്ഡലം കമ്മിറ്റി അംഗം)

മരുമകൾ : ശാന്ത

സഹോദരങ്ങൾ : പരേതരായ ചെക്കോട്ടി, കല്യാണി ( കോമത്ത് കര )

ശവസംസ്കാരം : ബുധൻ രാവിലെ 10 മണി വീട്ടുവളപ്പിൽ