തിക്കോടി സ്വദേശിയെ ഇന്നലെ മുതല്‍ കാണ്മാനില്ല
തിക്കോടി: തിക്കോടി കാട്ടുവയല്‍ നിധിലേഷിനെ കാണ്മാനില്ലെന്ന് പരാതി. നാല്‍പ്പത്തിരണ്ട് വയസുണ്ട്. ഞായറാഴ്ച രാത്രി പാലൂരില്‍ ഉത്സവത്തില്‍ പങ്കെടുത്തശേഷം ഏറെ വൈകി വീട്ടിലെത്തിയിരുന്നു. എന്നാല്‍ രാവിലെ മുതല്‍ മുറിയില്‍ കാണാനില്ലെന്നാണ് വീട്ടുകാര്‍ പയ്യോളി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8848235788, 9847182925 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Summary: The native of Thikodi has not been seen missing