മേപ്പയ്യൂര്‍ ചാവട്ട് പൂഞ്ചോല മീത്തല്‍ ജാനകി അന്തരിച്ചു


മേപ്പയ്യൂര്‍: ചാവട്ട് പൂഞ്ചോല മീത്തല്‍ ജാനകി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണാരന്‍.

മക്കള്‍: പുഷ്പ, ബാബു (പ്രസിഡണ്ട്, എ.കെ.ടി.എ അരിക്കുളം ഏരിയാ കമ്മറ്റി ) പ്രീതി.

മരുമക്കള്‍: രാജന്‍ (തിരുവങ്ങായൂര്‍ ), ജനാര്‍ദ്ദനന്‍ (ചെറുകാട് ), പരേതയായ മിനി (കാവുന്തറ)

സഹോദരങ്ങള്‍: കുഞ്ഞിമ്മാത (ചെറുവണ്ണൂര്‍ )ചിരുതക്കുട്ടി (നൊച്ചാട്). ചാത്തുക്കുട്ടി (പറമ്പത്ത് ), ചാത്തപ്പന്‍ (കണ്ണമ്പത്ത് )
പരേതരായ ചെക്കിണി, കുമാരന്‍.