മുചുകുന്ന് കിണറുള്ളതില്‍ നാരായണി അന്തരിച്ചു
മുചുകുന്ന്: കിണറുള്ളതില്‍ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: ചന്ദ്രിക, വത്സല, പ്രകാശന്‍, പ്രമീള, പ്രഭ, പ്രമോദ്.
മരുമക്കള്‍: കേളപ്പന്‍ വിയ്യൂര്‍, മുരളി കീഴരിയൂര്‍, ശശി കീഴരിയൂര്‍, ബാലകൃഷ്ണന്‍ വിയ്യൂര്‍, ശശി കീഴരിയൂര്‍, ബാലകൃഷ്ണന്‍ വിയ്യൂര്‍, ദേവി, സിന്ധു.