നന്തിബസാര്‍ പുനത്തില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു
നന്തിബസാര്‍: പുനത്തില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.
ഭാര്യ: പ്രേമ.
മക്കള്‍: പ്രബീഷ്, സുധീഷ്.
സഹോദരങ്ങള്‍: പരേതനായ രാഘവന്‍ പള്ളിക്കര, രാമുട്ടി താമരശ്ശേരി, അശോകന്‍ പുളിയഞ്ചേരി, ശശി, രവി, ദേവി, ലീല. സംസ്ക്കാരം 11.30 യ്ക്ക് വീട്ടുവളപ്പില്‍.