കിഴൂരിലെ ചൊവ്വ വയല്‍കുനി സത്യന് അന്തരിച്ചു
പയ്യോളി: കിഴൂരിലെ ചൊവ്വ വയല്‍കുനി സത്യന് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു.
അച്ഛന്: പരേതനായ ഗോപാലന്.
അമ്മ: പരേതയായ നാരായണി.
സഹോദരങ്ങള്‍: രാജന് വലിയ പറമ്പില്‍, അശോകന് കുന്നുമ്മല്‍, ഗീത പയ്യോളി, പരേതനായ കുഞ്ഞികൃഷ്ണന്.