നടുവത്തൂര്‍ ഊരാളന്‍ അറയില്‍ വീട്ടില്‍ രാരപ്പന്‍ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രം ഊരാളന്‍ അറയില്‍ വീട്ടില്‍
രാരപ്പന്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.
ഭാര്യ: പരേതയായ ജാനകി.
മക്കള്‍: കൃഷ്ണന്‍, ബാബു, ദേവദാസ്, ഷാജി.
മരുമക്കള്‍: തങ്കം, രനിത, വിജി, ഷീന.