പുളിയഞ്ചേരി തെക്കേ കുറ്റിക്കാട്ടില്‍ നാരായണന് അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി തെക്കേ കുറ്റിക്കാട്ടില്‍ നാരായണന് അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.
ഭാര്യ: വസന്ത എടക്കണ്ടി.
മക്കള്‍: ടി.കെ. രൂപേഷ് (പാലക്കുളം കള്ള് ഷാപ്പ്), രാഗേഷ് (നെല്ലൂളിത്താഴ കള്ളുഷാപ്പ്), രാഗി.
മരുമക്കള്‍: ശ്രീലേഖ (മുചുകുന്ന്), വിജിഷ ( തിക്കോടി), സജിത്ത് (കൊല്ലം).
സഹോദരങ്ങള്‍: മാധവി, ദേവി, രാധ, രവീന്ദ്രന്. (കള്ളുഷാപ്പ് കോണ്ട്രാക്റ്റര്, കൊയിലാണ്ടിറെയ്ഞ്ച്).
സംസ്ക്കാരം ഇന്ന് 12 മണിയ്ക്ക് വീട്ടുവളപ്പില്‍.