സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും നാളികേര വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന എം.നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു


കൊയിലാണ്ടി: സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും നാളികേര വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന എം.നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു.

കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്നു. നന്തിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: കല്യാണി ടീച്ചര്‍.