അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് നാരായണി അന്തരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് നാരായണി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ വരകുന്നുമ്മല്‍ കണ്ണന്‍
അമ്മ: പരേതയായ തിരുമാല
ഭര്‍ത്താവ്: സി.പി. ദാസന്‍.
മക്കള്‍: പ്രസീത, റീന, ശ്രീജു.
മരുമക്കള്‍: കൃഷ്ണന്‍, ബിജുല, പരേതനായ പ്രഭാകരന്‍.
സഹോദരങ്ങള്‍: മാധവി, ലക്ഷ്മി, സരോജിനി സഞ്ചയനം: തിങ്കളാഴ്ച.