മേപ്പയ്യൂര്‍ വിളയാട്ടൂരിലെ കുരിക്കള്‍ കണ്ടി ഗോപാലന് അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ കുരിക്കള്‍ കണ്ടി ഗോപാലന് അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന വയസ്സായിരുന്നു.
ഭാര്യ: നാരായണി.
മക്കള്‍: കുഞ്ഞിക്കണ്ണന്, ചന്ദ്രിക, പ്രേമിനി പരേതനായ സോമന്.
മരുമക്കള്‍: ബാലകൃഷ്ണന് പുളിയോട്ട് മുക്ക്, സുനില, ഷൈനി, പരേതനായ അശോകന് വടകര. സംസ്കാരം ഇന്ന് മണിയ്ക്ക്.