എടക്കുളം എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന മേലൂര്‍ എളവന അച്യുതന്‍ മാസ്റ്റര്‍ അന്തരിച്ചു


മേലൂര്‍: എളവന അച്യുതന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. എടക്കുളം വിദ്യാതരംഗിണി എല്‍.പി സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്നു.

ഭാര്യ: കമലാക്ഷി അമ്മ. എറാങ്കോട്ട് (വെറ്റിലപ്പാറ). മക്കള്‍: ഉമാശങ്കര്‍ എളവന (എയര്‍പോര്‍ട്ട് അതോറിറ്റി ഒാഫ് ഇന്ത്യ, ചെന്നൈ), സുജാത എളവന (റിട്ട. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍), ആനന്ദ് എളവന (തിരുവങ്ങൂര്‍, ഹൈസ്‌കൂള്‍). മരുമക്കള്‍: ഡോക്ടര്‍ റീന, ഡോക്ടര്‍ സുരേഷ്, ശ്രീകല (ചേമഞ്ചേരി പഞ്ചായത്ത്).

സംസ്‌കാരം: ഒക്ടോബര്‍ 9ന് രാവിലെ പത്തുമണിക്ക് ആഞ്ചേരി തറവാട്ട് പറമ്പില്‍ നടക്കും.