കുറുവങ്ങാട് കാഞ്ഞിരപ്പുറത്ത് താഴെക്കുനി മടക്കണ്ടാരി ലക്ഷ്മി അമ്മ അന്തരിച്ചു


കുറുവങ്ങാട്: കാഞ്ഞിരപ്പുറത്ത് താഴെക്കുനി മടക്കണ്ടാരി ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ അപ്പുനായര്‍. മകന്‍: പരേതനായ ഗംഗാധരന്‍. പൗത്രര്‍: പ്രമോദ്, പ്രദീഷ്, പ്രസീത. സഞ്ചയനം: ബുധനാഴ്ച.