കുറുവങ്ങാട് പോസ്റ്റോ ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് പോസ്റ്റോ ഓഫീസ് മീത്തലെ ചരിപ്പെറ്റ ബിപാത്തു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: യു അബ്ദുറഹ്‌മാന്‍ ഹാജി.

മക്കള്‍: ആയിഷ, ഇസ്മായില്‍ (സോണിക് ഇലക്ട്രോണിക്‌സ് കൊയിലാണ്ടി), എംസി മുഹമ്മദ് (സിംഫണി ഇലക്ട്രോണിക്‌സ് കൊയിലാണ്ടി), ഷകീല, അബ്ദുല്‍ ഹമീദ് (അബുദാബി )സാബിറ, ഷബീര്‍ (പടിപ്പുര കൊയിലാണ്ടി )സുനീറ (അധ്യാപിക ചെനിയേരി എംഎല്‍പി സ്‌കൂള്‍ കുറുവാങ്ങാട്).

മരുമക്കള്‍: ഹൈദരലി മാസ്റ്റര്‍ (താമരശ്ശേരി), മൊയ്ദീന്‍ (പറമ്പത്ത്), ഇബ്രാഹിം (ആവള ), സിദ്ധീഖ് (താലൂക് സപ്ലൈ ഓഫീസ് കൊയിലാണ്ടി), ഷാജിമ, അസ്മ ഫെബിന, ജസീറ. ഖബറടക്കം രാവിലെ 9 മണിക്ക് കുറുവാങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Summary: kuruvangad-charippatte-beepathu-passed-away.