കൊയിലാണ്ടി ചെറിയമങ്ങാട് പുതിയ പുരയില്‍ ശകുന്തള അന്തരിച്ചു


കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയില്‍ ശകുന്തള അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: നന്ദനന്‍.

മക്കള്‍: സന്തോഷ്, ബബിത, പ്രവിത, ധന്യ.

മരുമക്കള്‍: വിശ്വന്‍, അജിത്ത്, ജയന്‍.