കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് വെളുത്താടന്‍ വീട്ടില്‍ ചന്തപ്പന്‍ അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് വെളുത്താടന്‍ വീട്ടില്‍ ചന്തപ്പന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: ലീല.

മക്കള്‍: ലിന്‍സി,അതുല്ല്യ.

മരുമക്കള്‍: പ്രജീഷ് (കടിയങ്ങാട്), പരേതനായ സുധില്‍ പ്രസാദ് (കാരയാട്).

സഹോദരങ്ങള്‍: നാരായണി പരേതരായ നാരായണന്‍, ചാത്തുക്കുട്ടി, ബാലന്‍, മാധവി.