കൊല്ലം തമ്പിന്റെ പുരയില്‍ നാരായണന്‍ അന്തരിച്ചു


കൊല്ലം: തമ്പിന്റെ പുരയില്‍ നാരായണന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: ജയലക്ഷ്മി. മക്കള്‍: വിജയി, ഷര്‍മ്മിള, ജ്യോതി, ഇന്ദുലേഖ. സഹോദരന്‍: പരേതനായ സഹദേവന്‍. മരുമക്കള്‍: സുരേന്ദ്രന്‍, നാണു, മധു (മാറാട്), സുനില്‍കുമാര്‍.